ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
Aഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
Bശീതീകരിച്ച ഐസ്
Cഖരാവസ്ഥയിലുള്ള അമോണിയ ക്ലോറൈഡ്
Dപ്ലാറ്റിനം
Aഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
Bശീതീകരിച്ച ഐസ്
Cഖരാവസ്ഥയിലുള്ള അമോണിയ ക്ലോറൈഡ്
Dപ്ലാറ്റിനം
Related Questions:
പരലുകളുടെ സ്വഭാവ സവിശേഷതയല്ലാത്തത് ഏതാണ്?
താഴെ തന്നിരിക്കുന്നുന്നവയിൽ പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ ഏതെല്ലാം ?