F-സെന്ററുകൾ ഒരു ക്രിസ്റ്റലിന് __________ നൽകുന്നു.AചാലകതBനിറംCകാന്തികതDസ്ഥിരതAnswer: B. നിറം Read Explanation: F-സെന്ററുകളാണ് അയോണിക് ക്രിസ്റ്റലുകൾക്ക് ഒരു പ്രത്യേക നിറം നൽകുന്നത്. F-സെന്ററുകളിലെ ഇലക്ട്രോണുകൾ ദൃശ്യപ്രകാശത്തിലെ ഊർജ്ജം ആഗിരണം ചെയ്യുകയും അതുവഴി ക്രിസ്റ്റലിന് നിറം ലഭിക്കുകയും ചെയ്യുന്നു Read more in App