Challenger App

No.1 PSC Learning App

1M+ Downloads
ഡ്രോൺ പറത്താൻ ഡി ജി സി എ ലൈസൻസ് ലഭിച്ച ആദ്യത്തെ മലയാളി വനിത ?

Aരാധിക മേനോൻ

Bജെനി ജെറോം

Cഓ സജിത

Dറിൻഷാ പട്ടക്കൽ

Answer:

D. റിൻഷാ പട്ടക്കൽ

Read Explanation:

• കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ മലയാളി വനിത - ജെനി ജെറോം • കേരളത്തിലെ ആദ്യത്തെ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ - ഓ സജിത • ഇന്ത്യയുടെ ആദ്യ വനിതാ മെർച്ചൻറ് നേവി ക്യാപ്റ്റൻ - രാധിക മേനോൻ


Related Questions:

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?