App Logo

No.1 PSC Learning App

1M+ Downloads
ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന, പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല ഏത് ?

Aപശ്ചിമ തീര ദേശീയ പാത

Bപൂർവ എക്സ്പ്രസ് ദേശീയ പാത

Cസുവർണ്ണചതുഷ്കോണം

Dഭാരതീയ ദേശീയ പാത

Answer:

C. സുവർണ്ണചതുഷ്കോണം

Read Explanation:

സുവർണ്ണചതുഷ്കോണം (Golden Quadrilateral) ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖലയാണിത്. ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും ഈ പാത കടന്നുപോകുന്നു.


Related Questions:

ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസിന്റെ ആദ്യ സർവീസ് ഏതു വർഷത്തിലാണ് ?
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അകലെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്തുന്ന സംവിധാനം
കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ഏത് വർഷത്തിലാണ് ?
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനി