App Logo

No.1 PSC Learning App

1M+ Downloads
തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 267

Bസെക്ഷൻ 266

Cസെക്ഷൻ 265

Dസെക്ഷൻ 264

Answer:

A. സെക്ഷൻ 267

Read Explanation:

തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ സെക്ഷൻ 267 ആണ് .


Related Questions:

SERVICE ON GOVERNEMENT SERVANT നെ കുറിച്ചു പറഞ്ഞിരിക്കുന്ന സെക്ഷൻ ?
ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?
ശല്യം നീക്കാനുള്ള സോപാധികമായ ഉത്തരവ് കുറിച്ച് പറയുന്ന സെക്ഷൻ?
ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?
പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?