Challenger App

No.1 PSC Learning App

1M+ Downloads

തണുത്ത ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ പുറത്ത് വിടുന്ന ലോഹങ്ങൾ ഏതെല്ലാം ?

  1. സോഡിയം
  2. പൊട്ടാസ്യം
  3. കാൽസ്യം
  4. ഇതൊന്നുമല്ല

    A2, 3 എന്നിവ

    Bഎല്ലാം

    C1, 2, 3 എന്നിവ

    D1 മാത്രം

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    തണുത്ത ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ പുറത്ത് വിടുന്ന ലോഹങ്ങൾ 

    • സോഡിയം 
    • പൊട്ടാസ്യം 
    • കാൽസ്യം

    • ജലത്തിന്റെ തിള നില - 100 °C
    • ജലത്തിന്റെ pH മൂല്യം - 7 
    • ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന താപനില - 4 °C
    • ജലത്തിന്റെ ഖരാങ്കം - 0 °C

    Related Questions:

    ഡ്രൈസെല്ലിന്റെ ആനോഡ്....................ആണ്.
    സ്വപോഷിയായ ഒരു ഏകകോശ ജീവി:
    ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകമേത് ?
    താഴെപ്പറയുന്നവയിൽ സിങ്ക് ബ്ലെൻഡ് എന്നറിയപ്പെടുന്നത്
    താഴെ പറയുന്നവയിൽ ഏത് പദാർത്ഥത്തിനാണ് വാന്റ് ഹോഫ് ഫാക്ടർ ഏറ്റവും കൂടുതൽ