App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 69

Bസെക്ഷൻ 70

Cസെക്ഷൻ 71

Dസെക്ഷൻ 72

Answer:

A. സെക്ഷൻ 69

Read Explanation:

BNSS Section -69 - Service of summons outside local limits [തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസ്]

  • ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിന്റെ പ്രാദേശിക അധികാരപരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് നൽകണമെന്ന് ആഗ്രഹിക്കുമ്പോൾ, സാധാരണയായി, കോടതി അങ്ങനെയുള്ള സമൻസ്, സമൻ ചെയ്യപ്പെട്ടയാൾ താമസിക്കുകയോ, ഉണ്ടായിരിക്കുകയോ ചെയ്യുന്നത് ഏത് മജിസ്ട്രേറ്റിന്റെ പ്രാദേശിക അധികാരപരിധിയ്ക്കുണിലോണോ, ആ മജിസ്ട്രേറ്റിന് അവിടെ നടത്തുന്നതിന് ഡ്യൂപ്ലിക്കേറ്റായി അയക്കേണ്ടതാകുന്നു.


Related Questions:

അറസ്റ്റ് ചെയ്തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
കൊഗ്നൈസബിൾ കുറ്റങ്ങൾ പോലീസ് തടയേണ്ടതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
  2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.