തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസ നാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യങ്ങൾ ഏവ?Aഇക്കോളജിക്കൽ ഹോട്ട്സ്പോട്ട്Bഹോട്ട് സ്പോട്ട്Cബയോസ്ഫിയർ റിസർവ്Dഇവയെതുമല്ലAnswer: A. ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് Read Explanation: ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ (Ecological Hotspots)തദ്ദേശീയമായ ധാരാളം സ്‌പീഷീസുകൾ ഉൾക്കൊള്ളുന്നതും ആവാസനാശഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യമേഖലകളാണ് ഇവ. അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ജൈവസമ്പന്ന മേഖലയാണ് ഓരോ ഹോട്ട്സ്പോട്ടും. ലോകത്താകമാനമുള്ള മുപ്പത്തിനാല് ഹോട്ട്സ്പോട്ടുകളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്. പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവയാണവ. Read more in App