App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് ?

Aഓഗസ്റ്റ് 9

Bഓഗസ്റ്റ് 12

Cജൂലൈ 30

Dസെപ്റ്റംബർ 21

Answer:

A. ഓഗസ്റ്റ് 9

Read Explanation:

• 1994 ൽ ഐക്യരാഷ്ട്രസഭയുടെ (UN) പൊതുസഭയാണ് ലോക തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനം ആദ്യമായി പ്രഖ്യാപിച്ചത്. • ആദ്യ ആചരണം: 1995 • 2025 ലെ പ്രമേയം - Indigenous Peoples and AI: Defending Rights, Shaping Futures


Related Questions:

'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-
ലോക യുദ്ധ അനാഥരുടെ ദിനമായി ആചരിക്കുന്നത് ?
2024 ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൻ്റെ പ്രമേയം ?
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?
ലോക ഉപഭോക്തൃ അവകാശ ദിനം എന്ന്?