App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന മെയ് 25 ലോക ഫുട്‍ബോൾ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏത് വർഷം മുതലാണ് ?

A2014

B2022

C2024

D2012

Answer:

C. 2024

Read Explanation:

• 1924 മെയ് 25 ന് ഒളിമ്പിക്സിൻറെ ഭാഗമായി നടന്ന രാജ്യാന്തര ഫുട്‍ബോൾ ടൂർണമെൻറ്റിൻറെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫുട്‍ബോൾ ദിനാചരണം നടത്തുന്നത്


Related Questions:

2024 ലോക പുകയില വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക ഉപഭോക്തൃ അവകാശ ദിനം എന്ന്?
അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
World book day is celebrated on :
2024 ലെ ലോക പുസ്‌തക ദിനത്തിൻറെ പ്രമേയം എന്ത് ?