App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ആവർത്തനപ്പട്ടികയിൽ പതിനഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെടാത്ത മൂലകം ഏത് ?

Aഫോസ്ഫറസ്

Bആഴ്സനിക്

Cആന്റിമണി

Dസെലീനിയം

Answer:

D. സെലീനിയം

Read Explanation:

15 -ാം ഗ്രൂപ്പ് മൂലകങ്ങൾ 

  • നൈട്രജൻ 
  • ഫോസ്ഫറസ് 
  • ആഴ്സനിക് 
  • ആന്റിമണി 
  • ബിസ്മത് 

16 -ാം ഗ്രൂപ്പ് മൂലകങ്ങൾ 

  • ഓക്സിജൻ 
  • സൾഫർ 
  • സെലീനിയം 
  • ടെലൂറിയം 
  • പൊളോണിയം 

Related Questions:

ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?
d ബ്ലോക്ക് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ഏത് ?
In periodic table group 17 represent
Transition elements are elements of :
ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?