തന്നിരിക്കുന്നവയിൽ ഇന്റർഫേസിൽ ഉൾപ്പെടാത്ത ഘട്ടം ഏത്?Aഎസ് ഘട്ടംBജി വൺ ഘട്ടംCജി ടു ഘട്ടംDജി ത്രീ ഘട്ടംAnswer: D. ജി ത്രീ ഘട്ടം Read Explanation: കോശ വളർച്ച, ഡിഎൻഎയുടെ ഇരട്ടിക്കൽ എന്നിവ ക്രമാനുഗതമായി ഇന്റർഫേസിലാണ് നടക്കുന്നത്Read more in App