യൂക്കാരിയോട്ടിക് കോശങ്ങൾ ഓരോ 24 മണിക്കൂറിലും എത്ര തവണ വിഭജിക്കുന്നുണ്ട്?
A1
B2
C3
D4
Answer:
A. 1
Read Explanation:
പരീക്ഷണശാലയിൽ മനുഷ്യകോശങ്ങളെ വളർത്തിയെടുത്താണ് ഒരു യൂക്കാരിയോട്ടിക് കോശചക്ര,ത്തെക്കുറിച്ച് വിശദമായി പഠിച്ചത്.
ഈ കോശങ്ങൾ ഏകദേശം ഓരോ 24 മണിക്കൂറിലും ഒരു പ്രാവശ്യം വിഭജിക്കുന്നുണ്ടെന്ന് കണ്ടെത്തി എന്നാൽ കോശചക്രത്തിൻ്റെ സമയപരിധി വിവിധ ജീവികളിലും അവയുടെ വ്യത്യസ്‌ത കോശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.