തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക.
Aവൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിലൂടെ വാസോപ്രസിൻ ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നു.
Bവേനൽ കാലത്ത് വാസോപ്രസിന്റെ അളവ് കുറവായിരിക്കും.
Cമഴക്കാലത്തും തണുപ്പ് കാലത്തും വാസോപ്രസിന്റെ ഉൽപാദനം കുറവായിരിക്കും.
Dവാസോപ്രസിന്റെ ഉൽപാദനം കുറയുന്നത് മൂലം വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയും.