App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ പിൽക്കാല ബാല്യം ഉൾപ്പെടുന്നത് ?

A6 - 9 വയസ്സ്

B9 - 12 വയസ്സ്

C6 - 20 വയസ്സ്

D3 - 6 വയസ്സ്

Answer:

B. 9 - 12 വയസ്സ്

Read Explanation:

ബാല്യം

  • ബാല്യകാല ഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു :-
  1. ആദി ബാല്യ (Early childhood) - 3 മുതൽ 6 വയസ്സുവരെ.
  2. മധ്യ ബാല്യം (Middle childhood) - 6 മുതൽ 9 വയസ്സുവരെ.
  3. പിൽക്കാല ബാല്യം / അന്ത്യ ബാല്യം (Later childhood) - 9 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കാലഘട്ടമാണ് പിൽക്കാല ബാല്യം

Related Questions:

The release of which of these hormones is associated with stress ?
തെറ്റായ പ്രസ്താവന ഏത് ?
ശൈശവഘട്ടത്തിൽ പരിശുദ്ധനായ ഒരു കുട്ടിയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന ബോധം ഏതാണ് ?
എത്ര ഘട്ടങ്ങളിലൂടെയാണ് മനോ സാമൂഹ്യ വികാസം സാധ്യമാകുന്നത് എന്നാണ് എറിക് എച്ച് എറിക്സൺ അഭിപ്രായപ്പെട്ടത് ?
എറിക്സണിൻ്റെ അഭിപ്രായത്തിൽ ക്രിയാത്മകത Vs മന്ദത എന്ന ഘട്ടത്തിലെ ഈഗോ സ്ട്രെങ്ത് ഏതാണ് ?