App Logo

No.1 PSC Learning App

1M+ Downloads
ശൈശവത്തിലെ വളർച്ചയുടെ പരമ പ്രധാന ലക്ഷണമാണ് :

Aശരീരത്തിൻ്റെ വലുപ്പത്തിലുള്ള വർദ്ധന

Bപക്വത പ്രാപിക്കൽ

Cശരീരത്തിൻ്റെ പ്രവർത്തനങ്ങളിലെ ഉയർന്ന കാര്യക്ഷമത

Dകളികളിൽ ഏർപ്പെടാനുള്ള വർദ്ധിത താല്പര്യം

Answer:

A. ശരീരത്തിൻ്റെ വലുപ്പത്തിലുള്ള വർദ്ധന

Read Explanation:

ശൈശവം (INFANCY)

  • ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
  • ആദ്യ 28 ദിവസം - നവജാതശിശു എന്നറിയപ്പെടുന്നു
  • ബേബിഹുഡ്

കായിക/ചാലക വികസനം 

  • ദ്രുതഗതിയിലുള്ള വികസനം
  • ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു.

വൈകാരിക വികസനം

  • ജനനസമയത്തെ കരച്ചിൽ
  • പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം

 

ബൗദ്ധികവികസനം

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.

സാമൂഹിക വികസനം

  • അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി.
  • അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  • ശൈശവ ഘട്ടത്തിൻറെ അവസാനത്തോടു കൂടി മറ്റു ശിശുക്കളുമായി സമ്പർക്കം പുലർത്തുന്നു.

ഭാഷാവികസനം

  • ജനനസമയത്ത് - കരച്ചിൽ
  • പത്തുമാസം - ആദ്യ വാക്ക്
  • ഒരു വയസ്സ് - 3 or 4 വാക്ക് 

Related Questions:

"സാർവ്വജനീന സദാചാര തത്വം" എന്ന ഘട്ടം കോൾബര്‍ഗിന്റെ ഏത് തലത്തിലാണ് ഉൾപ്പെടുന്നത് ?
ബുദ്ധിയുടെ "ദ്വിഘടക സിദ്ധാന്തത്തിൻ്റെ വക്താവാര് ?
കുട്ടികൾക്ക് മറ്റുള്ളവരുടെ ഭാവങ്ങളും ഭാഷയും മനസ്സിലായിത്തുടങ്ങുന്ന പിയാഷെയുടെ വികസന ഘട്ടം ?
എറിക്സ്ണിൻറെ അഭിപ്രായത്തിൽ "ആദി ബാല്യകാലം" മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
തീരെ ഇഷ്ടമില്ലാത്ത ഒരു കോഴ്സിനു പഠിക്കേണ്ടി വരിക, ജീവിതപങ്കാളിയുമായി ഒരു നിലക്കും പൊരുത്തപ്പെടാനാവാതെ പോവുക - ഇവ ഏതുതരം സമ്മർദത്തിന് ഉദാഹരണമാണ് ?