Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന കാന്തത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

Aഉത്തരധ്രുവം ദക്ഷിണധ്രുവത്തേക്കാൾ ശക്തമാണ്

Bരണ്ടു ധ്രുവങ്ങൾക്കും തുല്യ ശക്തിയാണ്

Cദക്ഷിണധ്രുവം ഉത്തരധ്രുവത്തേക്കാൾ ശക്തമാണ്

Dകൃത്യമായി പറയാൻ കഴിയില്ല

Answer:

B. രണ്ടു ധ്രുവങ്ങൾക്കും തുല്യ ശക്തിയാണ്

Read Explanation:

• ഒരു കാന്തത്തിൻ്റെ ഉത്തര ധ്രുവത്തിൻ്റെയും ദക്ഷിണ ധ്രുവത്തിൻ്റെയും കാന്തിക ശക്തി എപ്പോഴും തുല്യമാണ്. • കൂടാതെ കാന്തത്തിൻ്റെ കാന്തിക ശക്തി ധ്രുവങ്ങളിൽ പരമാവധി ആണ്


Related Questions:

തരംഗ ദൈർഖ്യം കൂടുതൽ ഉള്ള നിറം ഇവയിൽ ഏത് ?
മൈക്കൽസൺ വ്യതികരണമാപിനി (Michelson Interferometer) ഉപയോഗിച്ച് താഴെ പറയുന്നവയിൽ ഏത് അളക്കാൻ സാധിക്കുകയില്ല?
ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം?
ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?