App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം അല്ലാത്തത് ഏതെന്ന് കണ്ടെത്തുക

A2000

B2400

C2800

D2600

Answer:

D. 2600

Read Explanation:

തന്നിരിക്കുന്ന വർഷം നാലിന്റെ ഗുണിതമായൽ അതൊരു അധിവർഷം ആകും എന്നാൽ നൂറ്റാണ്ട് ആണ് വരുന്നതെങ്കിൽ അത് 400 ന്റെ ഗുണിതമായിരിക്കണം 2600 ഒഴികെ ബാക്കിയെല്ലാം നാനൂറിന്റെ ഗുണിതങ്ങളാണ് അതിനാൽ ഇവ അധിവർഷങ്ങളാണ് 2600 അധിവർഷമല്ല


Related Questions:

2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
2002 ജൂൺ 4 ആഴ്ചയിലെ ഏത് ദിവസം ആണ്?
2010 ജനുവരി 12 ചൊവ്വാഴ്ചയാണ്. എങ്കിൽ 2010 മാർച്ച് 10 എന്താഴ്ചയാണ് ?
2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :