തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് :Aസംയുക്തംBആറ്റംCമൂലകംDപ്രോട്ടോൺAnswer: B. ആറ്റം Read Explanation: തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് - ആറ്റം എല്ലാ പദാർത്ഥങ്ങളും തന്മാത്രകൾ എന്ന് പറയുന്ന അതിസൂക്ഷ്മ കണങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ഓരോ പദാർത്ഥത്തിന്റെയും തന്മാത്രകൾ ഉണ്ടായിരിക്കുന്നത് അതിസൂക്ഷ്മമായ ആറ്റങ്ങൾ കൊണ്ടാണ് Read more in App