Challenger App

No.1 PSC Learning App

1M+ Downloads
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ അല്ലാത്തതേത് ?

Aവളയാപതി

Bമണിമേഖല

Cചിലപ്പതികാരം

Dജാംബവതീവിജയം

Answer:

D. ജാംബവതീവിജയം

Read Explanation:

തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ (ഐന്തുരു കാപ്പിയങ്ങൾ)

  • ചിലപ്പതികാരം

  • മണിമേഖല

  • ജീവകചിന്താമണി

  • കുണ്ഡലകേശി

  • വളയാപതി


Related Questions:

കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?
'ആകയാലൊറ്റയൊറ്റയിൽക്കാണും ആകുലികളെപ്പാടിടും വീണ നീ കുതുകമോടാലപിച്ചാലും ഏക ജീവിതാനശ്വരഗാനം' മരണത്തിന്റെ അനിവാര്യതയും ജീവിതത്തിൻ്റെ നൈസർഗ്ഗീകമായ ആന്തരികസ്വഭാവവും ചിത്രീകരിക്കുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?
വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?