Challenger App

No.1 PSC Learning App

1M+ Downloads
വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?

Aഏകാദശീമഹാത്മ്യം

Bചാതുരന്ത്യം

Cഗുശരാജക്കന്മാരുടെ പാട്ട്

Dമാമാങ്കപ്പാട്ട്

Answer:

A. ഏകാദശീമഹാത്മ്യം

Read Explanation:

  • ചാതുരന്ത്യം - അർണ്ണോസുപാതിരി

  • ഗുശരാജക്കന്മാരുടെ പാട്ട് - ചാക്കോ മാപ്പിള

  • കേരള ചരിത്ര സംബന്‌ധിയായ കിളിപ്പാട്ട് - മാമാങ്കപ്പാട്ട്

  • മാമാങ്കപ്പാട്ടിന്റെ കർത്താവ് - കാടഞ്ചേരി നമ്പൂതിരി


Related Questions:

ബാലാമണിയമ്മയെക്കുറിച്ച് മകൾ നാലപ്പാട്ട് സുലോചന എഴുതിയ കൃതി ?
ചമ്പൂഗദ്യമെഴുതാൻ ചണ്‌ഡവൃഷ്‌ടി പ്രയാതം, ഇക്ഷുദ ണ്ഡിക എന്നീ ദണ്‌ഡങ്ങളെ ആദ്യമായി പ്രയോഗിച്ചത് ?
വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
താഴെപ്പറയുന്ന ചമ്പൂഗണങ്ങളിൽ വ്യത്യസ്തമായ ഗണം കണ്ടെത്തി എഴുതുക :
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?