App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിൽനിന്ന് വന്ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതാര് ?

Aഅണ്ണാദുരൈ

Bഇ.വി. രാമസ്വാമി നായ്ക്കർ

Cകരുണാനിധി

Dനെടുംചേഴിയർ

Answer:

B. ഇ.വി. രാമസ്വാമി നായ്ക്കർ

Read Explanation:

ഇ വി രാമസ്വാമി നായ്ക്കർ

  • 'പെരിയാർ' എന്നറിയപ്പെടുന്നു.
  • തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വ്യക്തി.
  • സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം - 1925
  • 1928 ൽ റിവോൾട്ട് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം ആരംഭിച്ചു
    .
  • രാമസ്വാമി നായ്ക്കർ ആരംഭിച്ച സംഘടന - ദ്രാവിഡർ കഴകം.
  • രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലം - വൈക്കം
  • വൈക്കം സത്യാഗ്രഹസമയത്ത് സന്ദർശത്തിനെത്തിയ തമിഴ് നേതാവ്
  • വൈക്കം ഹീറോ (വൈക്കം വീരർ) എന്നറിയപ്പെടുന്നു

Related Questions:

Who was the first propounder of the 'doctrine of Passive Resistance' ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ആരാണ് ഇന്ത്യൻ സമര കാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്‌ ?
Who is known as Punjab Kesari?
1857 ലെ കലാപത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
മുസാഫിർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോർഡിനെ വധിക്കാൻ ഖുദിറാം ബോസിന് ഒപ്പം വിപ്ലവകാരികൾ ആരെയാണ് നിയോഗിച്ചത്?