App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ സ്വാമി വിവേകാന്ദനുമായി ബന്ധപ്പെടാത്തത് ഏത് ?

Aരാമകൃഷ്ണ മിഷൻ 1897-ൽ സ്ഥാപിച്ചു

Bവേദാന്ത സൊസൈറ്റി ന്യൂയോർക്കിൽ സ്ഥാപിച്ചു

Cകേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചു

Dവിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചു

Answer:

D. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചു

Read Explanation:

വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത് വീരേശലിംഗം പന്തലു


Related Questions:

ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെ 'ചോർച്ചാ സിദ്ധാന്തം' ആയി ആവിഷ്ക്കരിച്ചത് ആര് ?
'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി
"ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ലവകാരി:
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര് ?