App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൻറെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് പേരിലാണ് ?

Aവൺ എമങ് യു (One Among You)

Bമാറ്റേഴ്സ് ഓഫ് ഡിസ്ക്രിഷൻ ( Matters of Discretion)

Cമൈ അൺഫോർഗട്ടബിൾ മെമ്മറീസ് (My Unforgettable memories)

Dസിറ്റിസൺ ഡൽഹി; മൈ ടൈംസ്, മൈ ലൈഫ് (Citizen Delhi; My times, My life)

Answer:

A. വൺ എമങ് യു (One Among You)

Read Explanation:

• Matters Of Discretion - I K Gujral • My Unforgettable Memory - Mamta Banerjee • Citizen Delhi; My times, My life - Sheela Dikshit


Related Questions:

' ദി ഇന്ത്യൻ പ്രസിഡന്റ് : ആൻ ഇൻസൈഡേഴ്സ് അക്കൗണ്ട് ഓഫ് സെയിൽ സിങ് ഇയേഴ്സ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
"സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?
പഞ്ചരത്ന കീർത്തനത്തിന്റെ പിതാവ് ആരാണ് ?
"വൈ ഭാരത് മാറ്റേഴ്സ്" (Why Bharat Matters) എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?