മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിൻറെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകം ഏത് ?Aഎ ലൈഫ് ഡിസൈഡെഡ് ദി നേഷൻBമെമ്മറീസ് നെവർ ഡൈCടേണിങ് പോയിൻറ്Dയു ആർ ബോൺ ടു ബ്ലോസംAnswer: B. മെമ്മറീസ് നെവർ ഡൈ Read Explanation: • പുസ്തകം എഴുതിയത് - ഡോ. നസീമ മരയ്ക്കാർ, ഡോ. വൈ എസ് രാജൻRead more in App