Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട് സർക്കാരിന്റെ 2025 ലെ തഗൈസൽ തമിഴർ പുരസ്‌കാരം ലഭിച്ചത്?

Aതോൾ. തിരുമാവളവൻ

Bനാഞ്ചിൽ നാടൻ

Cഡോ. കെ. ശിവൻ

Dകെ എം ഖാദർ മൊയ്‌ദീൻ

Answer:

D. കെ എം ഖാദർ മൊയ്‌ദീൻ

Read Explanation:

•മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ •ക്ഷേമത്തിനും സാമൂഹിക വികസനത്തിനുമായി പ്രവർത്തിക്കുന്നവർക് നൽകുന്ന പുരസ്‌കാരം •10 ലക്ഷം രൂപയാണ് പുരസ്‌കാരതുക


Related Questions:

2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2019ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?
2024 ലെ കമലാദേവി ചതോപാധ്യായ എൻ ഐ എഫ് ബുക്ക് പ്രൈസ് നേടിയത് ?
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ?