Challenger App

No.1 PSC Learning App

1M+ Downloads
തമിഴ് ഭക്തി കാവ്യമായ പെരുമാൾ തിരുമൊഴിയുടെ കർത്താവ് ?

Aഗോദ രവിവർമ്മ

Bരാജശേഖര വർമ്മൻ

Cകുലശേഖര ആൾവാർ

Dസ്ഥാണു രവിവർമ്മ

Answer:

C. കുലശേഖര ആൾവാർ

Read Explanation:

പാണ്ഡ്യവും ചോളവും കീഴടക്കി വാണ കുലശേഖര ആൾവാർ അശോകനെപ്പോലെ അധികാരത്തിൽ വിരക്തനാകുകയും കിരീടം മണ്ണിൽമുട്ടിച്ച് തൊഴുതു നമസ്ക്കരിച്ചുകൊണ്ട് വിഷ്ണുവിൽ അഭയംപ്രാപിക്കുന്ന ചിത്രമാണ് പെരുമാൾ തിരുമൊഴിലൂടെ അനാവൃതമാകുന്നത്


Related Questions:

ദേവലോകത്ത്‌കൂടി ഒഴുകുന്ന ഗംഗയുടെ പേരെന്താണ് ?
' ഭൃഗു സംഹിത ' എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
യുധിഷ്ഠിരന് അക്ഷയപാത്രം നൽകിയത് ആരാണ് ?
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?
ദശരഥന്റെ പൂർവ്വജന്മം ഏതാണ് ?