തമിഴ് സിനിമാ താരം വിജയ്യുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
Aതമിഴക വെട്രി കഴകം
Bപ്രജാ രാജ്യം
Cമക്കൾ നീതി മയ്യം
Dപുതിയ തമിഴകം
Answer:
A. തമിഴക വെട്രി കഴകം
Read Explanation:
• നടൻ വിജയ്‌യുടെ ആരാധന സംഘടന ആയ വിജയ് മക്കൾ ഇയക്കം ആണ് രാഷ്ട്രീയ പാർട്ടി ആയി മാറിയത്
• സിനിമാ താരം കമൽ ഹാസൻ നയിക്കുന്ന രാഷ്ട്രീയ പാർട്ടി - മക്കൾ നീതി മയ്യം