ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
Aഅനിൽ ബൈജാൽ
BD.K. ജോഷി
Cപ്രഫുൽ പട്ടേൽ
Dരാധാകൃഷ്ണ മാതൂർ
Answer:
C. പ്രഫുൽ പട്ടേൽ
Read Explanation:
• നിലവിൽ ദാദ്ര നാഗർഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററും ലക്ഷദ്വീപിൻ്റെ അധിക ചുമതലയും വഹിക്കുന്ന വ്യക്തിയാണ് പ്രഫുൽ പട്ടേൽ