Challenger App

No.1 PSC Learning App

1M+ Downloads
തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?

Aജാതിക്കുമ്മി

Bഎന്റെ കാശി യാത്ര

Cകേരള പഞ്ചിക

Dരിഹ്ല

Answer:

B. എന്റെ കാശി യാത്ര

Read Explanation:

  • രാമായണം പാട്ട്, ഉജജയിനി മഹാകാളി, രാമായണം സുന്ദരകാണ്ഡം, പഴനി വൈഭവം എന്നിവയെല്ലാം തയ്ക്കാട് അയ്യയുടെ കൃതികളാണ്.

Related Questions:

The first book printed in St.Joseph press was?
രാജധാനി മാർച്ച് നടന്ന വർഷം ഏത്?
കേരളത്തിലെ ആദ്യ പത്രം ഏതാണ് ?
Vaikunda Swamikal was imprisoned in?
ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?