തരിസാപള്ളി ശാസനം ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aകോതരവി വിജയരാജBഇന്ദുകോതCസ്ഥാണുരവി കുലശേഖരDരവികോത രാജസിംഹൻAnswer: C. സ്ഥാണുരവി കുലശേഖര Read Explanation: തരിസാപള്ളി താമ്ര ശാസനം: 🔹 കാലഗണന : AD 844 - 883 🔹 രാജാവ് - സ്ഥാണുരവി കുലശേഖരRead more in App