App Logo

No.1 PSC Learning App

1M+ Downloads
' ദാഹിക്കുന്ന പാനപാത്രം ' ആരുടെ കൃതിയാണ് ?

Aകെ സച്ചിദാനന്ദൻ

Bശ്രീകുമാരൻ തമ്പി

Cഒ എൻ വി കുറുപ്പ്

Dആറ്റൂർ രവിവർമ്മ

Answer:

C. ഒ എൻ വി കുറുപ്പ്


Related Questions:

'വെട്ടും തിരുത്തും' ആരുടെ ചെറുകഥാസമാഹാരം ആണ് ?
ഇട്ടി അച്യുതൻ വൈദ്യരുടെ സഹായത്തോടെ പുറത്തിറക്കിയ ഗ്രന്ഥം ഏത് ?
കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത് ?
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?
മഹാകവി ജി. ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്