Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറിനെ പൊതിഞ്ഞു കാണുന്ന മൂന്നുസ്തര പാളികളുള്ള ആവരണമാണ് -----------?

Aമയലിൻഷീത്ത്

Bമെനിഞ്ചസ്

Cപെരികാർഡിയം

Dപ്ലൂറ

Answer:

B. മെനിഞ്ചസ്

Read Explanation:

  • തലച്ചോറിനെയും സുഷുമ്നാ നാഡിയെയും (Central Nervous System - CNS) പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ് (Meninges). ഇവയ്ക്ക് ഓരോന്നിനും അതിൻ്റേതായ പ്രത്യേകതകളും ധർമ്മങ്ങളുമുണ്ട്.


Related Questions:

പ്രോകാരിയോട്ടിക് കോശങ്ങളിൽ DNA ----------------- ആകൃതിയിലാണ്.
മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?
കൊക്കെയ്ൻ, മരിജവാന (ഗഞ്ചാവ്) എന്നിവയുടെ ഉപയോഗം തലച്ചോറിൽ ഏത് ന്യൂറോ ട്രാൻസ്മിറ്ററിന്റെ ഉൽപാദനമാണ് ക്രമാതീതമായി വർധിപ്പിക്കുന്നത് ?
The part of brain which help the body balance.
മസ്തിഷ്കത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം ഏത് ?