Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം ഏത് ?

Aമെഡുല്ല ഒബ്ലാംഗേറ്റ

Bസെറിബ്രം

Cസെറിബ്രൽ ഹെമറേജ്

Dസെറിബെല്ലം

Answer:

A. മെഡുല്ല ഒബ്ലാംഗേറ്റ

Read Explanation:

മെഡുല്ല ഒബ്ലോംഗേറ്റ

  • മനുഷ്യ ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
  • ഹൃദയസ്പന്ദനം ,ശ്വാസോച്ഛ്വാസം എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
  • ചർദ്ദി, തുമ്മൽ , ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
  • മെഡുല്ല ഒബ്ലാംഗേറ്റയുടെ ആകൃതി - ദണ്ഡ്

 


Related Questions:

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'
Which part of the brain is primarily responsible for production of Speech?
Which of the following statement is correct about Cerebellum?
In humans, reduced part of brain is?
ശരീര തുലനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?