തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം :Aഡിസാർത്രിയBഡിസ്കാല്കുലിയCഡിസ്ഗ്രാഫിയDഅഫാസിയAnswer: D. അഫാസിയ Read Explanation: അഫാസിയ തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം. ഇതുള്ള കുട്ടികള്ക്ക് സംസാര ശബ്ദം ഉണ്ടാക്കുന്നതിനായി അവരുടെ നാക്ക്, ചുണ്ടുകള്‍, താടിയെല്ല് എന്നിവ സ്വമേധയാ ചലിപ്പിക്കാന്‍ പ്രയാസം ഉണ്ടാകുന്നു. കുട്ടിക്ക് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാമായിരിക്കും, പക്ഷെ തലച്ചോറ് വാക്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പേശീചലനങ്ങള്‍ ഏകോപിപ്പിക്കുകയില്ല. Read more in App