Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തിൽ 'ടാബുല രാസ' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്?

Aപഠനം അനുഭവങ്ങൾ കൊണ്ട് ആർജിച് എടുക്കുന്ന അറിവാണ്

Bപഠിതാവിന്റെ മനസ്സ് ഒരു ബ്ലാങ്ക് സ്ളേറ്റ് ആണ്

Cഓരോ വ്യക്തിയും ജനിക്കുന്നത് യാതൊരുവിധ അറിവുമില്ലാതെ ആണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ടാബുല രസ സിദ്ധാന്തം- ജോൺ ലോക്
  • "ബ്ലാങ്ക് സ്ലേറ്റ്" എന്നതിൻ്റെ ലാറ്റിൻ ആണ് "തബുല രസ" എന്ന പദം.
  • എല്ലാ അറിവുകളും വിശ്വാസങ്ങളും മൂല്യങ്ങളും സ്വഭാവങ്ങളും അനുഭവത്തിലൂടെയും പരിസ്ഥിതിയുമായുള്ള ഇടപെടലിലൂടെയുമാണ് പഠിക്കുന്നതെന്ന് സിദ്ധാന്തം പറയുന്നു.

Related Questions:

അധ്യാപകൻ കുട്ടികളോട് സ്വയം വിവരണങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. അവർ ലഭ്യമായ സാമഗ്രികളുടെ സഹായത്തോടെ വിവരണങ്ങൾ തയ്യാറാക്കുന്നു. ഈ രീതി അറിയപ്പെടുന്നത്?
താഴെപ്പറയുന്നവയിൽ അഭിരുചി ശോധകങ്ങളിൽ പെടാത്തത് ?
Which of the following statements is true about learning?
Who developed a model of a trait and calls it as sensation seeking?
അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?