തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?AശാരദBശോഭനCമോനിഷDഇവരെല്ലാംAnswer: D. ഇവരെല്ലാം Read Explanation: ദേശീയ അവാർഡ് നേടിയ നടികൾ 1968 : ശാരദ - തുലാഭാരം 2017 : സുരഭി ലക്ഷ്മി - മിന്നാമിനുങ്ങ് ശോഭന, മോനിഷ തുടങ്ങിയ മലയാള നടികളും ദേശീയ അവാർഡ് നേടി. Read more in App