തഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്ഥാനവുമായി ശ്രീ കുമാരഗുരുദേവൻ ബന്ധപ്പെട്ടിരിക്കുന്നു?Aസമത്വ സമാജംBആത്മവിദ്യാസംഘംCഅരയ സമാജംDപ്രത്യക്ഷ രക്ഷാ ദൈവസഭAnswer: D. പ്രത്യക്ഷ രക്ഷാ ദൈവസഭ Read Explanation: സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠസ്വാമികളാണ് വാഗ്ഭടാനന്ദനാണ് ആത്മവിദ്യാസംഘം സ്ഥാപിച്ചത് കെ പി കറുപ്പൻ ആണ് അരയസമാജ സ്ഥാപിച്ചത് Read more in App