കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?AഅരൂർBപറവൂർCപുനലൂർDപേരാവൂർAnswer: B. പറവൂർ Read Explanation: കേരളത്തിൽ ആദ്യമായി നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ച സ്ഥലം - പറവൂർ1982-ൽ ആണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത് 2004-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത്. Read more in App