App Logo

No.1 PSC Learning App

1M+ Downloads
താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ എന്തു പറയുന്നു?

Aതാപ ആഗിരണ പ്രവർത്തനങ്ങൾ

Bതാപ രാസ പ്രവർത്തനങ്ങൾ

Cതാപമോചക പ്രവർത്തനങ്ങൾ

Dപ്രകാശ രാസ പ്രവർത്തനങ്ങൾ

Answer:

C. താപമോചക പ്രവർത്തനങ്ങൾ

Read Explanation:

താപമോചക പ്രവർത്തനങ്ങൾ (Exothermic reactions):

  • താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ താപമോചകപ്രവർത്തനങ്ങൾ (Exothermic reactions) എന്നുപറയുന്നു


Related Questions:

സസ്യങ്ങൾ നിർമ്മിക്കുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
വാച്ച്, കാൽക്കുലേറ്റർ എന്നിവയിലെ സെല്ലേത്?
വൈദ്യുതി കടത്തി വിടുന്ന ബാറ്ററിയുമായി ബന്ധിപ്പിച്ച ദണ്ഡുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?