App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ ഒന്നാം നിയമം എന്തിനെക്കുറിച്ചാണ് പറയുന്നത്?

Aഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല.

Bഎൻട്രോപ്പി എപ്പോഴും വർദ്ധിക്കുന്നു.

Cനൽകപ്പെടുന്ന താപം ആന്തരികോർജ്ജത്തിലെ മാറ്റത്തിനും പ്രവൃത്തിക്കും ഉപയോഗിക്കപ്പെടുന്നു.

Dതാപനില കേവല പൂജ്യത്തിൽ എത്താനാവില്ല

Answer:

C. നൽകപ്പെടുന്ന താപം ആന്തരികോർജ്ജത്തിലെ മാറ്റത്തിനും പ്രവൃത്തിക്കും ഉപയോഗിക്കപ്പെടുന്നു.

Read Explanation:

  • താപഗതികത്തിലെ ഒന്നാം നിയമം അനുസരിച്ച്, ഒരു വ്യവസ്ഥയിലേക്ക് നൽകപ്പെടുന്ന താപത്തിന്റെ (ΔQ) ഒരു ഭാഗം വ്യവസ്ഥയുടെ ആന്തരികോർജ്ജത്തിൽ (ΔU) വർദ്ധനവുണ്ടാക്കുകയും ബാക്കി ചുറ്റുപാടിന്മേലുള്ള പ്രവൃത്തിക്ക് (ΔW) ഉപയോഗിക്കുകയും ചെയ്യുന്നു (ΔQ=ΔUW).


Related Questions:

താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?
ക്ലാസിക്കൽ മെക്കാനിക്സിന്റെ അടിസ്ഥാനത്തിൽ മൈക്രോ ഘടകങ്ങൾ വിശദീകരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ മാതൃകയേത്?
Pick out the substance having more specific heat capacity.
ജലത്തെ 4 °C ഇൽ നിന്നും 0°C വരെ തണുപ്പിച്ചാൽ അതിന്റെ വ്യാപ്ത്‌തം-____________സാന്ദ്രത_____________________
ഒരു വ്യവസ്ഥയുടെ ആന്തരികോർജ്ജം എന്നാൽ എന്ത്?