Challenger App

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ ഒന്നാം നിയമം വ്യക്തമാക്കുന്ന സമവാക്യം ഏതാണ്?

AΔQ = ΔU - ΔW

BΔQ = ΔU + ΔW

CΔW = ΔQ - ΔU

DΔU = ΔQ + ΔW

Answer:

B. ΔQ = ΔU + ΔW

Read Explanation:

ഒരു വ്യവസ്ഥയിലേക്ക് നൽകപ്പെടുന്ന താപത്തിന്റെ (ΔQ) ഒരു ഭാഗം വ്യവസ്ഥയുടെ ആന്തരികോർജ്ജത്തിൽ (ΔU) വർദ്ധനവുണ്ടാക്കുകയും ബാക്കി ചുറ്റുപാടിന്മേലുള്ള പ്രവൃത്തിക്കും (ΔW) ഉപയോഗിക്കുന്നു.


Related Questions:

തെർമോഡൈനാമിക് സിസ്റ്റത്തിൽ താപം കൈമാറാൻ കഴിയുന്ന അതിർത്തിയെ എന്ത് എന്ന് പറയുന്നു?
വളരെ താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനമാണ് :
തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് :
'അന്തരീക്ഷ ടർബുലൻസ്' (Atmospheric Turbulence) കാരണം, ഒരു ലേസർ ബീം ദൂരെ സഞ്ചരിക്കുമ്പോൾ അതിന്റെ ക്രോസ്-സെക്ഷനിലെ തീവ്രതാ വിതരണം (Intensity Distribution) എങ്ങനെയാണ് മാറുന്നത്?
ചുവടെ കൊടുത്തവയിൽ ഏതിനാണ് ദ്രവീകരണ ലീനതാപം കൂടുതലുള്ളത് ?