Challenger App

No.1 PSC Learning App

1M+ Downloads
താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം _________

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

B. കുറയുന്നു

Read Explanation:

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജവും താപനിലയും നേർ ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തെ സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് താപനില. ആയതിനാൽ താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം കുറയുന്നു.


Related Questions:

ക്ലാസിക്കൽ മെക്കാനിക്സിൽ ഒരു കണികയുടെ സ്ഥാനം രേഖപ്പെടുത്താൻ സാധാരണയായി ഉപയോഗിക്കുന്നത് ഏത് കോർഡിനേറ്റ് സിസ്റ്റമാണ്?
Which among the following is not a fact?
താഴെ പറയുന്നവയിൽ താപീയ ചാലകതയുടെ യൂണിറ്റ് ഏത് ?
ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?
വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി ഏതാണ് ?