Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?

A4.2 K

B42 K

C3.5 K

D154.6K

Answer:

D. 154.6K

Read Explanation:

  • ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്.


Related Questions:

താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?
പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .
LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?
സെല്ഷ്യസ്സ് &ഫാരെൻഹൈറ്റ്സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ ഏത് ?
10 kg ഇരുമ്പിന്റെ താപനില 300 K ഇൽ നിന്നും 310 K ആക്കാൻ ആവശ്യമായ താപത്തിന്റെ അളവ് കണക്കാക്കുക ( C = 450 J kg-1 K-1 )