Challenger App

No.1 PSC Learning App

1M+ Downloads
താപനില കുറയുമ്പോൾ, വ്യൂഹം താപനില കൂട്ടുന്നതിനായി ഏത് തരം പ്രവർത്തനത്തെയാണ് വേഗത്തിലാക്കുന്നത്?

Aതാപശോഷക പ്രവർത്തനം.

Bതാപമോചക പ്രവർത്തനം.

Cനിഷ്ക്രിയ പ്രവർത്തനം.

Dതാപശോഷകവും താപമോചകവുമായ പ്രവർത്തനങ്ങൾ.

Answer:

B. താപമോചക പ്രവർത്തനം.

Read Explanation:

  • താപനില കൂട്ടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി താപശോഷകപ്രവർത്തനം (Endothermic reaction) വേഗത്തിലാക്കുന്നു.

  • താപനില കുറഞ്ഞാൽ വ്യൂഹം അത് കൂട്ടുന്നതിനുവേണ്ടി താപമോചക പ്രവർത്തനം (Exothermic reaction) വേഗത്തിലാക്കുന്നു.


Related Questions:

PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
സഹസംയോജക ബന്ധനത്തിൽ ഇലക്ട്രോണുകൾ എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്?
സ്വയം മാറ്റമൊന്നും വരാതെ രാസപ്രവർത്തനത്തിന്റെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന വസ്തുക്കളാണ് :
ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം ഏത്?
സസ്യ എണ്ണയുടെ ഹൈഡ്രോജനേഷൻ വഴി വനസ്പതിയുടെ നിർമാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് ?