സഹസംയോജക ബന്ധനത്തിൽ ഇലക്ട്രോണുകൾ എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്?Aപൂർണ്ണമായി കൈമാറ്റം ചെയ്യപ്പെടുന്നുBനഷ്ടപ്പെടുന്നുCനേടുന്നുDപങ്കുവെക്കുന്നുAnswer: D. പങ്കുവെക്കുന്നു Read Explanation: സഹസംയോജക ബന്ധനത്തിൽ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു. Read more in App