താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത:Aകുറയുന്നുBമാറുന്നില്ലCകൂടുന്നുDതുടക്കത്തിൽ കൂടുന്നു പിന്നെ കുറയുന്നുAnswer: C. കൂടുന്നു Read Explanation: താപനില കൂടുമ്പോൾ, മാധ്യമത്തിലെ കണികകളുടെ ചലനം വർദ്ധിക്കുകയും അത് ശബ്ദവേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. Read more in App