10 സെക്കന്റ് സമയം കൊണ്ട് ഒരു പെന്റുലം ഉണ്ടാക്കുന്ന ദോലനങ്ങളുടെ എണ്ണം 80 ആണെങ്കിൽ ആവൃത്തി എത്ര?A10 HzB8 HzC7 HzD4 HzAnswer: B. 8 Hz Read Explanation: f = n / tf = 80 / 10f = 8 Hz Read more in App