App Logo

No.1 PSC Learning App

1M+ Downloads
താപനില കൂടുമ്പോൾ ഭൗതിക അധിശോഷണം (Physisorption) എങ്ങനെ മാറുന്നു?

Aകുറയുന്നു

Bകൂടുന്നു

Cസ്ഥിരമായി തുടരുന്നു

Dആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു

Answer:

A. കുറയുന്നു

Read Explanation:

  • ഭൗതിക അധിശോഷണം ഒരു താപമോചിത പ്രക്രിയയായതിനാൽ, താപനില കൂടുമ്പോൾ അധിശോഷണം കുറയുന്നു.


Related Questions:

അധിശോഷണത്തിൽ ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ അഥവാ പദാർഥങ്ങൾ ശേഖരിക്കപ്പെടുന്നത് അ വസ്തു അറിയപ്പെടുന്നത് എന്ത് ?
കാൽവിൻ ചക്രം എന്നറിയപ്പെടുന്നത് പ്രകാശസംശ്ലേഷണത്തിന്റെ ഏത് ഘട്ടമാണ്?
പ്രകാശസംശ്ലേഷണത്തിൽ ക്ലോറോഫിലിന്റെ പങ്ക് എന്താണ്?
അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തന൦ അറിയപ്പെടുന്നത് എന്ത് ?
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?