Challenger App

No.1 PSC Learning App

1M+ Downloads
താമ്രശിലായുഗ കേന്ദ്രമായ ' അഹാർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമഹാരാഷ്ട്ര

Bതെലങ്കാന

Cരാജസ്ഥാൻ

Dബിഹാർ

Answer:

C. രാജസ്ഥാൻ


Related Questions:

താമ്രശിലായുഗ കേന്ദ്രമായ ' കായത ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
വടക്കൻ ഇറാഖിൽ സ്ഥിതി ചെയുന്ന ' ജാർമോ ' ഏതു കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു :
നവീനശിലായുഗ കേന്ദ്രമായ 'ഇടക്കൽ ഗുഹ' കണ്ടെത്തിയത് ആരാണ് ?
' ബഹുവർണ്ണ ചിത്രങ്ങൾ അടങ്ങിയ വിശാലമായ ഹാൾ ' ഏതു ഗുഹയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നതിൽ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യാത്ത നവീനശിലായുഗ കേന്ദ്രം ഏതാണ് ?